പുറത്തുവന്നത് കെ.പി.സി.സി പ്രസിഡന്റിൻ്റെ യഥാര്‍ത്ഥ സംസ്ക്കാരം; കെ. സുധാകരൻ്റെ നെറികെട്ട പ്രസ്‌താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.എം
പ്രകോപനം സൃഷ്‌ടിച്ച് സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ് ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് മുന്നോട്ട് വച്ചിട്ടുള്ളത്.