സ്പന്ദനം പരിപാടിക്ക് തുടക്കം കുറിക്കുന്നു; കുട്ടികളുടെ വളർച്ച – പഠന സ്വഭാവ പ്രശ്നങ്ങള്‍ക്ക് പരിഹാരം; തൃക്കരിപ്പൂര്‍ കൊയോങ്കര ആയുര്‍വ്വേദാശുപത്രിയിൽ തുടക്കം കുറിക്കുന്ന പുതിയ പദ്ധതി; കൂടുതൽ അറിയാം..
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയോങ്കര ഗവ.ആയുര്‍വ്വേദ ആശുപത്രി കേന്ദ്രീകരിച്ച് സ്പന്ദനം പരിപാടിക്ക് തുടക്കം കുറിക്കുന്നു. കുട്ടികളിലെ വിവിധ വളര്‍ച്ചാ പ്രയാസവും പഠന സ്വഭാവ…
0 Comments
19/07/2025