സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട നഴ്‌സിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
0 Comments
06/09/2022
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. റംസിയെ ഗർഭഛിദ്രം ചെയ്യുന്നതിന് ലക്ഷ്മി പ്രമോദ് കൂട്ടു നിന്നു എന്നാണ് റിപ്പോർട്ട്.