നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കി വ്യവസായ മേഖലയില്‍ കൊറഗ കോളനിയിലെ യുവതീ യുവാക്കൾ; 13 പേര്‍ ജോലിയിൽ പ്രവേശിക്കും
തലശ്ശേരി എന്‍.ടി.ടി.എഫ് ക്യാമ്പസിലാണ് പരിശീലനം നല്‍കിയത്
0 Comments
08/06/2023
തലശ്ശേരി എന്‍.ടി.ടി.എഫ് ക്യാമ്പസിലാണ് പരിശീലനം നല്‍കിയത്
കോളനിയിലെ കുത്തനെയുള്ള കുന്നിന്‍ പ്രദേശം കല്ല്‌കെട്ട് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്തോ മണ്ണ് സംരക്ഷണ വകുപ്പോ ഏറ്റെടുത്ത് നടത്തും.