ഐ.എ.എസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് വ്യാജ വാക്‌സിനേഷൻ ക്യാംപ്; പങ്കെടുത്തവരില്‍ മുഖ്യാതിഥിയായി നടിയും എം.പിയുമായ മിമി ചക്രവർത്തി വരെ
കോവിൻ പോർട്ടലിൽനിന്നു സ്ഥിരീകരണം ലഭിക്കാതിരുന്നതോടെയായിരുന്നു സംശയം തോന്നിയത്. വാക്സീൻ എടുക്കാൻ വന്ന ആരിൽനിന്നും ആധാർ വിവരങ്ങളൊന്നും ശേഖരിച്ചിരുന്നില്ല.
0 Comments
24/06/2021