കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യും; കില തളിപ്പറമ്പ് ക്യാമ്പസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു
തദ്ദേശ സ്ഥാപനതല നേതാക്കളെ കൂട്ടായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന ഒരു നോളജ് സിറ്റി രൂപപ്പെടുത്തുകയാണ് അടുത്ത ഘട്ടം പ്രവർത്തനം
0 Comments
05/06/2022