സംസ്ഥാനത്ത് ഇന്ന് 5930 പേർക്ക് കോവിഡ്; കാസര്‍കോട് 295; രോഗവിമുക്തി 7836

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 86 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

0 Comments

കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്; കാസർകോട് 278; 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 181 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments

ടാറ്റാ ആശുപത്രിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തനം ആരംഭിക്കും: ആരോഗ്യ മന്ത്രി കെ.കെ ശൈലജ

കാസര്‍കോട്ട് മെഡിക്കല്‍ കോളേജിന്‍റെ ഹോസ്പിറ്റല്‍ ബ്ലോക്കിന്‍റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.293 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചാണ് ഇതിന്‍റെ പ്രവര്‍ത്തനം നടത്തുന്നത്.

0 Comments

ഇപ്പോള്‍ നടക്കുന്നത് കൊവിഡിന്‍റെ രണ്ടാംഘട്ട വ്യാപനം; നിസ്സാരമായി കാണരുത്, അതീവ ജാഗ്രത പുലര്‍ത്തണം, ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മന്ത്രി ശൈലജ ടീച്ചർ

ജാഗ്രത കൈവിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ശ്രദ്ധക്കുറവുണ്ടായാല്‍ പ്രായമായവരിലേക്ക് രോഗം പടരാം. ജീവിതശൈലീ രോഗങ്ങളുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.

0 Comments

കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്; കാസർകോട് 268; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5418 പേര്‍ക്ക്

ഇതോടെ 48,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,11,331 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

0 Comments

‘അതെന്താ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാവൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ’ പ്രതികരണത്തില്‍ രമേശ് ചെന്നിത്തല മാപ്പ് പറയണം: കെ.കെ ശൈലജ

‘അതെന്താ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാവൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ’ എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

0 Comments

കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് – 218; സമ്പര്‍ക്കത്തിലൂടെ രോഗം 2844 പേര്‍ക്ക്

നിരീക്ഷണത്തിലുള്ളവരില്‍ 1,82,789 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കോവിഡ് ബാധ കുറവ്; രോഗം ബാധിച്ചാൽ വേഗം സുഖം പ്രാപിക്കുന്നു: ആരോഗ്യ മന്ത്രി

ഹോമിയോ മരുന്ന് ഉപയോഗിച്ച് കോവിഡ് പോസ്റ്റീവ് ആയവരെ ചികിത്സിക്കാന്‍ ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവദിക്കുന്നില്ല.

0 Comments

കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്; കാസര്‍കോട് ജില്ലയില്‍ – 118; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 1081 പേര്‍ക്ക്

നിരീക്ഷണത്തിലുള്ളവരില്‍ 1,66,411 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,037 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്; കാസര്‍കോട്- 105; കേരളത്തിലാകെ ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 മരണങ്ങള്‍

നിരീക്ഷണത്തിലുള്ളവരില്‍ 1,61,790 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,140 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments