കേരളത്തിൽ ഇന്ന് 5456 പേര്‍ക്ക് കോവിഡ്; കാസർകോട് 78; രോഗവിമുക്തി 4701; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4722 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തിൽ ഇന്ന് 2707 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 15; രോഗവിമുക്തി 4481; മരണങ്ങൾ 24

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2291 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തിൽ ഇന്ന് 4470 പേർക്ക് കോവിഡ്; കാസര്‍കോട് 110; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47; രോഗവിമുക്തി 4847

രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 4875 പേർക്ക് കോവിഡ്; കാസർകോട് 52; രോഗവിമുക്തി 4647; സമ്പര്‍ക്കം 4230; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26

രോഗം സ്ഥിരീകരിച്ചവരിൽ 94 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4230 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തിൽ ഇന്ന് 5848 പേർക്ക് കോവിഡ്; കൂടുതല്‍ മലപ്പുറം – 920; കാസർകോട്- 112; രോഗവിമുക്തി 5820

രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തിൽ ഇന്ന് 6250 പേര്‍ക്ക് കോവിഡ്; കാസർകോട് 137; സമ്പര്‍ക്കം 5474; രോഗവിമുക്തി 5275

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്;കാസര്‍കോട് 96; രോഗവിമുക്തി 4544; മരണങ്ങള്‍ 23

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3348 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കോവിഡ്; കാസർകോട് 109; രോഗവിമുക്തി 7066

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

വോഗ് മാഗസിന്‍റെ ഇന്ത്യന്‍ പതിപ്പില്‍ ‘വുമണ്‍ ഓഫ് ദ ഇയര്‍’ സീരിസില്‍ ആരോഗ്യ മന്ത്രി കെ. കെ ശൈലജ

ഭയപ്പെടാന്‍ സമയം ഇല്ല, ഭയത്തേക്കാളുപരി ഈ പ്രതിസന്ധിയില്‍ ഇടപെടാന്‍ ആവേശമായിരുന്നുവെന്ന് കെ.കെ. ശൈലജ വോഗിനോട് പറയുന്നു.

0 Comments