കേരളത്തില്‍ ഇന്ന് 5490 പേർക്ക് കോവിഡ്; കാസര്‍കോട് 72; രോഗവിമുക്തി 4337; ജനിതക മാറ്റം വന്ന വൈറസ് 3 പേരിൽ സ്ഥിരീകരിച്ചു
യു.കെ.യിൽ നിന്നും വന്ന് പോസിറ്റീവായി തുടർപരിശോധനയ്ക്കായി എൻഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരിൽ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു.