ടി.പി ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല; കെ.കെ രമക്ക് ലഭിച്ച ഭീഷണി കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

ഒഞ്ചിയം രക്തസാക്ഷികളെ ഓര്‍ത്തിരുന്നുവെങ്കില്‍ ഒളുപ്പില്ലാതെ കോണ്‍ഗ്രസുകാരുടെ വോട്ട് വാങ്ങി നീ..

0 Comments

ഒരു കമ്മ്യുണിസ്റ്റുകാരന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; കെ.കെ രമയ്‌ക്കെതിരെ നടത്തിയ പ്രസ്താവന​ പിന്‍വലിച്ച്‌ എം.എം മണി

എല്ലാം സാമൂഹ്യ ഓഡിറ്റിങ്ങിന് വിധേയമാകുമെന്ന് ഓർക്കണമെന്ന് സ്‌പീക്കർ

0 Comments

എം.എം മണി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചുടു ചോറുവാരുന്ന കുട്ടിക്കുരങ്ങൻ; രൂക്ഷ വിമർശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെയാണ് മണിയുടെ പ്രസ്താവനകളെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

0 Comments

സ്ത്രീകളുടെ ക്ഷേമത്തിനുളള പോസ്റ്ററുകൾ പ്രചരിപ്പിക്കുന്ന പി. ആർ പണിയിൽ തീരുമോ സർക്കാരിൻ്റെ ഉത്തരവാദിത്തം; അനുപമയ്ക്ക് പിന്തുണയുമായി കെ.കെ. രമ

ഒരു വർഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തൻ്റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണമാണ് അനുപമയെന്ന 22 കാരി ഉന്നയിക്കുന്നത്.

0 Comments

കെ.കെ രമയ്ക്ക് ലഭിച്ച ഭീഷണിക്കത്തിന് പിന്നില്‍ സുധാകരനാണോ ; സംശയം പ്രകടിപ്പിച്ച് പി. ജയരാജന്‍

വടകര എം.എല്‍.എയുടെ പേരില്‍ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു.

0 Comments

സി.പി.എം ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ട, വധഭീഷണിയിൽ പതറില്ലെന്ന് കെ. കെ രമ

ഇതുകൊണ്ടൊന്നും പേടിക്കുകയോ തളരുകയോ ചെയ്യുന്ന ആളുകളല്ല ഞങ്ങൾ. സഖാവ് ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സി.പി.എം എന്ന പാർട്ടിക്കെതിരെയാണ് ഞങ്ങൾ.

0 Comments

വടകരയിൽ യു.ഡി.എഫ് പിന്തുണയോടെ കെ.കെ രമ സ്ഥാനാർത്ഥി; കേരളത്തിലെ കോൺഗ്രസിൽ പ്രതിസന്ധിയില്ലെന്ന് ചെന്നിത്തല

രമ അല്ലെങ്കിൽ പിന്തുണ ഇല്ലെന്ന് മുല്ലപ്പള്ളി നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വടകരയിൽ ആർ.എം.പി കെ.കെ രമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.

0 Comments

വടകരയിൽ കെ.കെ.രമ സ്ഥാനാർത്ഥി; യു.ഡി.എഫ് പിന്തുണയ്ക്കും; പ്രഖ്യാപനം നാളെ

കെ.കെ.രമ സ്ഥാനാർത്ഥിയാകണം എന്ന കോൺഗ്രസിന്‍റെ ആവശ്യം ആർ.എം.പി അംഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം നാളെ ഉണ്ടാകും എന്നറിയുന്നു.

0 Comments