കേരളത്തില്‍ വന്ന് ആറാടാം എന്ന് കരുതരുത്; കിഫ്ബിക്കെതിരെ അന്വേഷണം എന്ന വാര്‍ത്തക്ക് പിന്നില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് തന്നെ: മന്ത്രി തോമസ് ഐസക്

കിഫ്ബി അണ്ടര്‍ ഇ.ഡി റഡാര്‍ എന്നാണ് സന്ദേശത്തിന്‍റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാന്‍ സര്‍ക്കാരിനെ കിട്ടില്ല.

0 Comments

ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എ.കെ.ജി സെന്ററിൽ പോയി പറഞ്ഞാൽ മതി; ആഞ്ഞടിച്ച് രമേശ്‌ ചെന്നിത്തല

ധനമന്ത്രി ഏത് റിപ്പോർട്ടിനെ കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കണം. അടുത്ത കാലത്ത് ഒരു റിപ്പോർട്ടും നിയമസഭയിൽ വച്ചിട്ടില്ല.

0 Comments

കാസർകോട് ജില്ലയിലെ അഞ്ച് പൊതു വിദ്യാലയങ്ങള്‍ കൂടി മികവിന്‍റെ കേന്ദ്രങ്ങളാകുന്നു

വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷനാകും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. ധനവകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാക്ഷണം നടത്തും.

0 Comments