ഒടുവിൽ ക്വാറന്റിൻ കഴിഞ്ഞ്‌ എൽമർ പുറത്തേക്ക്; ഖത്തറിൽ നിന്ന് പൂർണ്ണമായി ചിത്രീകരിച്ച ഒരെയൊരു ഇന്ത്യൻ സിനിമ ‘എൽമർ’

ചിത്രത്തിന്‍റെ ടീസർ പ്രകാശനം ലാൽജോസ്‌ നിർവ്വഹിച്ചു. പ്രവാസി മലയാളിയായ ആലുവ സ്വദേശി രാജേശ്വർ ഗോവിന്ദനാണ് ചിത്രം നിർമ്മിച്ചത്.

0 Comments

ഇതുവരെ 549 കേസുകള്‍; ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് ബാധിതരില്‍ കൂടുതലും യുവാക്കള്‍

നിലവില്‍ പതിനെട്ട് പേരാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ വരും മണിക്കൂറുകളില്‍ മാറ്റം വന്നേക്കാം.

0 Comments

പനിയുള്ള രോഗി ഖത്തറിലേക്ക് കടന്നു; വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഡോക്ടറുടെ പണിപോയി; സംഭവം തൃശൂരില്‍

ഇന്നലെ രാവിലെ ഖത്തറിലേക്ക് കടന്ന ഇയാളെ അവിടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നാണ് വിവരം. ഈ വിഷയം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതോടെ തന്നെ ജോലിയില്‍ നിന്ന് പരിച്ചുവിട്ടതായി ഷിനു പറയുന്നു.

0 Comments