ഷാര്‍ജ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേടി സഅദിയ്യ പൂര്‍വ വിദ്യാര്‍ത്ഥി

മികച്ച വാഗ്മിയും എഴുത്തുകാരനുമായ മുഷ്താഖ് കലാ രംഗത്തും എസ്. എസ്. എഫ് സാഹിത്യോല്‍ത്സവങ്ങളിലും സമ്മാനങ്ങള്‍ വാരികൂട്ടിയിട്ടുണ്ട് .

0 Comments