കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നഴ്സുമാര്‍ ഇനി മുതല്‍ ഖാദി ഓവര്‍ കോട്ടില്‍

ചടങ്ങില്‍ ഡോ.ചന്ദ്ര മോഹനന്‍, അബ്ദുള്‍ ലത്തീഫ് മഠത്തില്‍, എന്‍.മേരിക്കുട്ടി, പി.കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

0 Comments

ആളുകൾക്ക് ഖാദിയെക്കുറിച്ച് തെറ്റായ മുൻവിധികൾ; ഖാദി മേഖലയിൽ നവീകരണത്തിന് തുടക്കമായി: പി. ജയരാജന്‍

ദേശീയ വികാരവും പരിസ്ഥിതി സൗഹൃദമെന്നതാണ് ഖാദി തുണിയുടെ മറ്റൊരു പ്രത്യേകത മാത്രമല്ല ഖാദി ഉപയോഗിക്കുമ്പോൾ ത്വക്കിന് അലർജിയുണ്ടാകില്ല.

0 Comments

ഖാദി ദേശീയ വികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍; ഖാദി സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

ചൂടിനെയും തണുപ്പിനെയും ക്രമീകരിക്കാന്‍ പറ്റുന്ന പരിസ്ഥിതി സൗഹൃദമായ വസ്ത്രമാണ് ഖാദി. വൈവിധ്യവത്കരണത്തിൻ്റെ പാതയിലാണ് നിലവില്‍ ഖാദി ബോര്‍ഡ്.

0 Comments

പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും; ഖാദി ദേശീയ വികാരം : പി. ജയരാജന്‍

ഖാദി മേഖല സമ്പൂര്‍ണ മാറ്റത്തിലേക്കെന്ന് പി.ജയരാജന്‍ പറഞ്ഞു. വൈവിധ്യവത്കരണത്തിൻ്റെ പാതയിലാണ് നിലവില്‍ ഖാദി ബോര്‍ഡ് .

0 Comments

കൈത്തറിക്ക് കൈത്താങ്ങ്; ബേഡഡുക്ക പഞ്ചായത്ത് ഓഫീസിൽ മുഴുവൻ പേർക്കും ഖാദി വസ്ത്രം

പ്രതിസന്ധിയിലായ കൈത്തറി മേഖലയെ കരകയറ്റാനായി സര്‍ക്കാര്‍ സർക്കുലർ ഇറക്കിയതിൻ്റെ ഭാഗമായാണ് പഞ്ചായത്ത് തീരുമാനം.

0 Comments

‘ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം’ പദ്ധതിയുമായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്; നിങ്ങൾക്കും സംരംഭം തുടങ്ങാം

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ച വ്യവസായ സംരംഭങ്ങള്‍ക്ക് 35 ശതമാനം വരെ സബ്‌സിഡി പദ്ധതി വഴി ലഭിക്കും.

0 Comments