കുട്ടികളിലെ സ്‌പൈനൽ മസ്‌കുലാർ അട്രോഫി; 80 കുട്ടികൾക്ക് 100 കോടിയുടെ മരുന്ന് സൗജന്യമായി നൽകി ഇന്ത്യയിൽ ആദ്യമായി കേരളം, മെഡിക്കൽ കോളേജുകളിൽ അതിനൂതനമായ ശസ്ത്രക്രിയയും
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ആദ്യമായി എസ്.എം.എ ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്
0 Comments
27/05/2024