കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു; തിയതിയും മറ്റു വിവരങ്ങളും കൂടുതൽ അറിയാം..
തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ പ്രവാസി കേരളീയർക്കായി സംസ്ഥാന വ്യാപകമായി അംഗത്വ കാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. പ്രവാസി ക്ഷേമ ബോർഡിൻ്റെ…
0 Comments
11/07/2025