അമ്മയില്‍ നിന്ന് അകറ്റപ്പെട്ട കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ പോലീസ് ഉദ്യോഗസ്ഥ; രമ്യയ്ക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ്റെ അഭിനന്ദനം, പോലീസ് മേധാവിയുടെ ആദരം
കാരുണ്യ പൂര്‍വ്വമായ പ്രവൃത്തി സേനയുടെ യശസ്സ് വര്‍ധിപ്പിച്ചതായി സംസ്ഥാന പോലീസ് മേധാവി
0 Comments
31/10/2022