രാജ്യത്തെ മികച്ച സര്‍വ്വകലാശാല റാങ്കിങ് പട്ടിക; 14-ാം റാങ്ക് നേടി കേരള കേന്ദ്ര സര്‍വ്വകലാശാല
രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ ഓപ്ഷനുകള്‍ സംബന്ധിച്ച സര്‍വേയുടെ ഭാഗമായാണ്‌റാങ്കിംഗ് നടത്തിയത്.
0 Comments
14/09/2020