വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പുമായി കാസർകോട് ജനമൈത്രി പോലീസും എൽത്ത് കെ.ഡി.സി ലാബും
കാസർകോട് സി.ഐ അജിത്ത് കുമാർ ഉദ്‌ഘാടനം ചെയ്തു. ഡോ. ഷെരിഫ് അഹമ്മദ് (MD Physician Specialist in Diabetology) ക്യാമ്പിന് നേതൃത്വം നൽകി.
0 Comments
18/11/2022