കാസർകോട് വികസന പാക്കേജ്: വിദ്യാലയങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് 11.56 കോടി രൂപ അനുവദിച്ചു
അജാനൂര്‍ പഞ്ചായത്തിലെ ജി.എല്‍.പി.എസ് മുക്കൂട് സ്‌കൂളില്‍ 80 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പുതിയ കെട്ടിട നിര്‍മ്മാണത്തില്‍ 4 ക്ലാസ് മുറികളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്
0 Comments
05/02/2022