കയ്യൂര്‍ ജി.എല്‍.പി സ്‌കൂളിൻ്റെ നൂറാം വാര്‍ഷികാഘോഷം; കയ്യൂര്‍ ഫെസ്റ്റ് 24 മുതല്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
24ന് വൈകുന്നേരം ഏഴിന് കലാ-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും.
0 Comments
20/12/2022