കാവ്യയ്ക്ക് ഒറ്റ ഉത്തരം മാത്രം നാലര മണിക്കൂര്‍ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും; സൂരജിൻ്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തി, നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് പിടിമുറുക്കുന്നു, വിവരങ്ങൾ ഇങ്ങനെ

ആരോപണങ്ങള്‍ നിഷേധിച്ച്‌ കാവ്യ മാധവന്‍ നാലരമണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ചിന് പിടികൊടുക്കാതെയായിരുന്നു കാവ്യയുടെ ഉത്തരങ്ങള്‍

0 Comments

കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യും; തീരുമാനത്തിന് മാറ്റമില്ലെന്ന് അന്വേഷണ സംഘം

ആലുവയിലുള്ള ദിലീപിൻ്റെ വീടായ പദ്മ സരോവരത്തില്‍ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു

0 Comments