ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ്; കാസർകോട് ജില്ലയിലെ സഹകരണ, പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ 75 ലക്ഷം രൂപ സമാഹരിച്ച് നല്‍കും
ലാബിൻ്റെ പ്രവര്‍ത്തനത്തിനുള്ള ചെലവുകള്‍ക്കും മറ്റ് അനുബന്ധ ചെലവുകള്‍ക്കും പണമില്ലാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം മുടങ്ങിക്കിടക്കുകയായിരുന്നു.
0 Comments
11/10/2022