സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ്; കാസര്‍കോട് ജനറല്‍ ആശുപത്രിക്കും കുടുംബാരോഗ്യ കേന്ദ്രത്തിനും നേട്ടം
71.59 ശതമാനം മാര്‍ക്ക് നേടി കാസര്‍കോട് ജനറല്‍ ആശുപത്രി ജില്ലാതലത്തില്‍ 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള കമന്‍ഡേഷന്‍ അവാര്‍ഡ് നേടി.
0 Comments
08/02/2022