കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ് മോർട്ടം നടത്താൻ അനുമതി; ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയതായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

ഇതിനാവശ്യമായ ജീവനക്കാരെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദേശം നൽകിയതായി എൻ. എ നെല്ലിക്കുന്ന് എം.എൽ.എ

0 Comments