രോഗികള്‍ക്ക് കോവിഡ്; കാസർകോട് ജില്ലാ ആശുപത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും; ആശുപത്രി സന്ദര്‍ശിക്കുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ അറിയാം

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ കൂടെ ഒരാള്‍ മാത്രം കൂട്ടിരിപ്പിനു വരണം. കൂട്ടിരിപ്പിനു വരുന്നവര്‍ മാറി വരാന്‍ പാടുള്ളതല്ല.

0 Comments