സൂര്യയ്ക്ക് പിന്നാലെ കാര്‍ത്തിയുടെ നായികയാവാന്‍ അപര്‍ണ്ണ ബാലമുരളി

സൂര്യയുടെ നായിക വേഷത്തില്‍ മികച്ച അഭിനയം കാഴ്ച്ച വെച്ചതിനെ തുടര്‍ന്ന് കാര്‍ത്തി ചിത്രത്തിന് പുറമെ മറ്റൊരു ചിത്രം കൂടി തമിഴില്‍ അപര്‍ണ്ണയെ തേടിയെത്തിയിരുന്നു.

0 Comments

കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കി; കര്‍ഷക സമരത്തിന്‌ പിന്തുണയുമായി കാര്‍ത്തി

രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള കര്‍ഷകര്‍ വളരെ ദൂരം സഞ്ചരിച്ച് ഒരാഴ്ചയായി സമരം ചെയ്യുന്നത് ഹൃദയത്തെ നടുക്കുന്നു എന്ന് കാര്‍ത്തി പറയുന്നു.

0 Comments