കാറഡുക്ക ബ്ലോക്ക് ആരോഗ്യ മേള; പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തോടെ തുടക്കം

മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം നാരായണി കുട്ടി അധ്യക്ഷത വഹിച്ചു. മുളിയാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി മിനി മുഖ്യാഥിതിയായി.

0 Comments

കാട്ടാനകളെ പ്രതിരോധിക്കാൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച ആന മതിൽ, മാതൃകാ പദ്ധതി വേഗത്തിലാകുമെന്ന പ്രതീക്ഷ ഏറുന്നു

സംസ്ഥാന സർക്കാരിന്‍റെ പ്രോത്സാഹന ധനസഹായം ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതാണ് കർഷകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്.

0 Comments