കാറഡുക്ക പഞ്ചായത്തിൽ വൻ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വരുന്നു; 175 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൻ. എ നെല്ലിക്കുന്ന് എം. എൽ. എ

വിവിധ ഇനം കൃഷിയിൽ ഏർപ്പെട്ടിട്ടുള്ള ധാരാളം കർഷകർക്ക് ഏറെ ആശ്വാസകരമായ പദ്ധതിയുടെ പ്രവൃത്തി മഴക്കാലം കഴിഞ്ഞാൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

0 Comments

പുണ്ടൂർ ശാസ്താങ്കോട് പാലം തകർന്നുവീണ് സ്ത്രീകൾക്ക് പരിക്കേറ്റു; തകർന്നത് തോടിനു കുറുകെയുള്ള കവുങ്ങിൻ പാലം

ഇവിടെ സ്ഥിരമായി ഒരു നടപ്പാലം നിർമ്മിക്കാത്തതാണ് നാട്ടുകാർക്ക് കവുങ്ങിൻ പാലത്തിനെ ആശ്രയിക്കേണ്ടിവന്നത്.

0 Comments

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാട്ടാനകളെ തുരത്താന്‍ പ്രത്യേക ദൗത്യ സംഘം എത്തി

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൻ്റെ സോളര്‍ തൂക്കുവേലി നിര്‍മാണവും ആനകളെ കാട്ടിലേക്ക് കയറ്റി വിടാത്തതു മൂലം നിര്‍ത്തി വച്ചിരിക്കുകയാണ്.

0 Comments

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി ഉദ്ഘാടനം ചെയ്യും

സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്റ്റാളുകളുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

0 Comments

കാസർകോട് ജില്ലയിൽ കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ മൂന്ന് പരിശോധനാ ലാബുകള്‍ കൂടി വരുന്നു

ഭൗതിക രാസ ബാക്ടീരിയോളജിക്കല്‍ പരിശോധന ഗാര്‍ഹിക ആവശ്യത്തിന് 850 രൂപയും ഗാര്‍ഹിക ഇതര ആവശ്യത്തിന് 2790 രൂപയുമാണ് അടക്കേണ്ടത്.

0 Comments

മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം ഈസ്റ്റ് എളേരി, കാറഡുക്ക, അജാനൂര്‍ പഞ്ചായത്തുകള്‍ക്ക്

ജൈവ കൃഷിയിലേക്ക് കര്‍ഷകരെ മടക്കി കൊണ്ടുപോകുന്നതിന് ഭാഗമായി ജൈവവളം കൂടുതലായി ഉല്‍പാദിപ്പിച്ചു.

0 Comments

കാസർകോട് ജില്ലയില്‍ ഭൂഗര്‍ഭജലത്തിൻ്റെ അളവില്‍ വര്‍ധന; കൂടുതൽ വർദ്ധനവ് ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയിൽ

സ്‌കൂളുകള്‍, ഗവണ്‍മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലെ കിണറുകളാണ് നിരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ കിണറുകളിലെ ജലനിരപ്പ് ഓരോമാസവും നിരീക്ഷിക്കും.

0 Comments

കാട്ടുതീ പ്രതിരോധം; ബോധവൽക്കരണ സെമിനാർ നടത്തി

ഗ്രന്ഥാലയം പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ.വി. സത്യൻ സ്വാഗതവും കെ.ജയകുമാരൻ നന്ദിയും പറഞ്ഞു

0 Comments

കാറഡുക്ക കാട്ടാന പ്രതിരോധം: തലപ്പച്ചേരി മുതല്‍ പുലിപറമ്പ് വരെ 29 കിലോമീറ്റര്‍ തൂക്ക് വേലി; ഫീല്‍ഡ് സര്‍വ്വേ നവംബര്‍ 11 ന് ആരംഭിക്കും

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ മതിലുകള്‍ നിര്‍മ്മിച്ച് വൈദഗ്ധ്യമുള്ള കേരളാ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല

0 Comments

കാറഡുക്കയും കാഞ്ഞങ്ങാടും സംസ്ഥാനത്തെ ആദ്യ ഇ-ഓഫീസ് ബ്ലോക്ക് പഞ്ചായത്തുകൾ; പ്രഖ്യാപനം നടത്തി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു ആമുഖ പ്രഭാഷണം നടത്തി.

0 Comments