കാഞ്ഞിരപ്പൊയിൽ ​ഗവ ഹൈസ്കൂളിൽ പുതുതായി പണിത ഭക്ഷണശാല ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്

ഭക്ഷണശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ശൈലജ അധ്യക്ഷയായി.

0 Comments