കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് നിലവിലെ സർവീസ് റോഡിന് സമാന്തരമായി ചെമ്മട്ടംവയൽ- കോട്ട റോഡിലേക്ക് അപ്രോച്ച് റോഡ് അനുവദിക്കണം; ആവശ്യം ശക്തമാകുന്നു..
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ജില്ലാ ആശുപത്രി വഴി സർവീസ് നടത്തുന്ന ബസുകൾ നിലവിൽ ഹൈവേ പ്രവർത്തികൾ കഴിയുന്നതോടെ ചെമ്മട്ടംവയൽ അണ്ടർ പാസേജിൽ കടക്കാൻ സർവീസ്…
0 Comments
03/07/2025