കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങില്‍ നടന്നത് 50 കോടിയുടെ പ്രവൃത്തികള്‍: മന്ത്രി ഇ. ചന്ദ്രശേഖരന്‍
മണ്ഡലത്തിലെ ഏഴ് വിദ്യാലയങ്ങള്‍ക്ക് 3 കോടി രൂപ സാമ്പത്തിക സഹായവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം 14 വിദ്യാലയങ്ങള്‍ക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചിരുന്നു.
0 Comments
12/10/2020