നോട്ടിഫൈ ചെയ്യാത്ത ഭൂമിയില്‍ കല്ലിടാന്‍ സര്‍ക്കാറിന് അവകാശമില്ല; കെ റെയില്‍ പഠനം എന്ന പേരില്‍ നാട്ടുകാരുടെ നട്ടെല്ല് തല്ലിയൊടിക്കുന്നു; വിമർശനവുമായി ജസ്റ്റിസ് കമാല്‍ പാഷ

ഭൂമി കൈയേറാന്‍ അനുമതി നല്‍കിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ നടപടി ചോദ്യം ചെയ്യേണ്ടതാണ്. സുപ്രീം കോടതിയില്‍ ഇത് ചോദ്യം ചെയ്യാന്‍ സാധാരണക്കാരന് സാമ്പത്തികമായി കഴിയുന്നില്ലെന്നും കമാല്‍ പാഷ

0 Comments

കോടതിയിൽ നിന്നും കന്യാസ്ത്രീയെ എങ്ങനെയെല്ലാം അവിശ്വസിക്കാം എന്നതിലാണ് ഗവേഷണം നടന്നത്; അപ്പീല്‍ പോയാല്‍ ശിക്ഷ ഉറപ്പെന്ന് ജസ്റ്റിസ് കെമാല്‍പാഷ

വേദനകളും ദുഃഖങ്ങളും പുറത്തുപറയാന്‍ കഴിയാതെ ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് ഒരു പൗരൻ്റെ ചുമതലയാണ്.

0 Comments

സൂരജിന് എന്ത്കൊണ്ട് വധശിക്ഷ നൽകിയില്ല ? പ്രായമാണോ ശിക്ഷയുടെ അടിസ്ഥാനം; ഉത്ര വധക്കേസില്‍ കോടതി വിധിക്കെതിരെ ജസ്റ്റിസ് കമാല്‍ പാഷ

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ക്രിമിനലാണ് സൂരജ്. പണ്ട് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ വധശിക്ഷ നല്‍കേണ്ടതില്ല എന്ന നിയമമൊന്നുമില്ല.

0 Comments