കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാമിൽ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്ത് ബോചെ

കർഷകന് 30 ശതമാനത്തിലധികം ലാഭം ലഭിക്കാവുന്ന രീതിയിൽ കൃഷി ചെയ്യാവുന്ന നവീന സാങ്കേതിക വിദ്യയാണ് ഫാമിൽ ഉപയോഗിക്കുന്നത്.

0 Comments