ബാലഭാസ്‌കറിന്‍റെ മരണം അപകടമല്ല, ആസൂത്രിത കൊലപാതകം; നിലപാടില്‍ ഉറച്ച് കലാഭവന്‍ സോബി

ബാലഭാസ്‌കറിന്‍റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നും കേസിലെ സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്നും സോബി പറഞ്ഞു.

0 Comments