വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണ പൊതുബോധം വളര്‍ത്തണം; കക്കാട്ട് സ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ എ.എന്‍.ഷംസീര്‍
വ്യക്തി ശുചിത്വം പാലിക്കുമ്പോഴും പലരും ശുചിത്വത്തെ കുറിച്ചു മറക്കുന്നു. ഇതിനെ കുറിച്ച് കുട്ടികളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു
0 Comments
01/04/2023