പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ട്; പ്രകോപന പരാമർശങ്ങളുമായി കെ.പി അനിൽ കുമാർ

കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ. പി അനിൽകുമാർ കഴിഞ്ഞ സെപ്റ്റംബറിലാണ് സി.പി.എമ്മിൽ ചേർന്നത്.

0 Comments

അവിടെ ചിതകത്തുമ്പോള്‍ ഇവിടെ തിരുവാതിര; രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് താത്പര്യമെന്ന് കെ. സുധാകരന്‍

സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ ദിനംപ്രതി അരങ്ങേറിയിട്ടും പോലീസിന് കുലുക്കമില്ല. പോലീസുകാര്‍ സി.പി.എമ്മിൻ്റെ കിങ്കരന്മാര്‍ ആയിരിക്കുന്നു

0 Comments

ജോജു സംസാരിച്ചത് പൊതുജനത്തിന് വേണ്ടി; കെ. സുധാകരൻ ഗുണ്ടാ എന്ന് വിളിച്ചത് അംഗീകരിക്കാനാകില്ല; ജോജുവിന് പിന്തുണയുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ

മറ്റേതെങ്കിലും വാഹനത്തിൻ്റെ ചില്ല് പൊളിഞ്ഞോ, അക്രമം കാട്ടിയ അക്രമിയുടെ വാഹനം തകർത്തെങ്കിൽ അതൊരു ജനരോഷത്തിൻ്റെ ഭാഗമല്ലേ

0 Comments

എന്നെ കുടുക്കാന്‍ ശ്രമിക്കുന്ന കറുത്ത ശക്തി മുഖ്യമന്ത്രി; ആരോപണവുമായി കെ. സുധാകരന്‍

മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ പോയിട്ടുണ്ട്. ആറോ ഏഴോ തവണ പോയിട്ടുണ്ടാവാം. എത്ര തവണയെന്ന് എണ്ണിയിട്ടില്ല. ചികിത്സയ്ക്കാണ് അവിടെ പോയത്.

0 Comments

ഏറ്റവും വലിയ വർഗീയവാദിയാണ് വിജയരാഘവന്‍; ആരോപണവുമായി കെ.സുധാകരൻ

ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാൽ പ്രശ്നങ്ങൾ തീരില്ല. മതമേലധ്യക്ഷൻമാരുടെ യോഗം വിളിച്ചുചേർത്താൽ എന്താണ് കുഴപ്പമെന്നും കെ. സുധാകരൻ

0 Comments

സമുദായനേതാക്കളുടെ യോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ്; ചർച്ചയ്ക്കായി കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്ന് കെ. സുധാകരന്‍

വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്. വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

0 Comments

സെമി കേഡർ പാർട്ടി എന്താണെന്ന് ആറു മാസത്തിനുള്ളിൽ ഞങ്ങൾ ബോധ്യപ്പെടുത്തി തരാം; സി.പി.എമ്മിനെ വെല്ലുവിളിച്ച് കെ. സുധാകരന്‍

വിരുന്നുകാർ അകത്തും വീട്ടുകാർ പുറത്തും എന്നതാണ് സി.പി.എമ്മിലെ അവസ്ഥയെന്ന് അണികൾക്കു തോന്നിയാൽ അതിന് അവരെ കുറ്റംപറയാനാകില്ല.

0 Comments

അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നടപടി; കോണ്‍ഗ്രസിനെ നന്നാക്കാനൊരുങ്ങി കെ. സുധാകരന്‍

പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങളും ഇപ്പോള്‍ പരിഹരിച്ചു. വളരെ ഐക്യത്തോടെയുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്.

0 Comments

കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ സാർ, മാഡം വിളി ഒഴിവാക്കാൻ തീരുമാനം

സംസ്ഥാനത്ത് മുഴുവനായി ഈ മാറ്റം വരുത്തണമെന്നും ഇതിനായി ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും കെ സുധാകരൻ പറഞ്ഞു.

0 Comments

ഇന്നലെ കണ്ട കോണ്‍ഗ്രസ് അല്ല ആറ് മാസം കഴിഞ്ഞ് കാണാന്‍ പോകുന്നത്; സംഘടനാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ നടത്തും: കെ. സുധാകരന്‍

പിണറായി വിജയന്‍ രണ്ടാമതും അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോനില തകരാറിലാക്കി, മനക്കരുത്ത് ചോര്‍ത്തി.

0 Comments