‘ഇങ്ങനെയൊരു ചെറ്റ മുഖ്യമന്ത്രി’; പിണറായി വിജയനെ ചങ്ങലക്കിടാൻ കഴിഞ്ഞില്ലെങ്കിൽ സി.പി.എം പിരിച്ചുവിടണമെന്ന് കെ. സുധാകരൻ

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അഴിമതിക്കാരനാണെന്ന അഭിപ്രായം കോൺഗ്രസിനോ, യു.ഡി.എഫിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

0 Comments

നികുതി ബഹിഷ്‌കരണ ആഹ്വാനത്തിൽ മലക്കം മറിഞ്ഞ് കെ. സുധാകരന്‍; തൻ്റെ വാക്കുകൾ പിണറായിക്കുള്ള മറുപടിയെന്ന് വിശദീകരണം

പാര്‍ട്ടിയില്‍ കൂടിയാലോചിച്ചല്ല ഇക്കാര്യം പറഞ്ഞത്. തൻ്റെ വാക്കുകളെ പിണറായിയുടെ പ്രസ്താവനയ്ക്ക് നല്‍കിയ മറുപടിയായി കണ്ടാല്‍ മതി.

0 Comments

‘ഞാൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ല’; ബജറ്റിനെതിരെ തീപാറും സമരം നയിക്കുമെന്ന് കെ. സുധാകരൻ

സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് പറഞ്ഞ സുധാകരൻ ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും പ്രഖ്യാപിച്ചു.

0 Comments

പാര്‍ലമെന്റില്‍ ചര്‍ച്ച പോലും നടക്കുന്നില്ല; ബി.ജെ.പി ഭരണകൂടം കോടികള്‍ വാരിയെറിഞ്ഞുകൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുന്നു: കെ. സുധാകരൻ

അര്‍ഹതയുള്ളവര്‍ക്ക് തൊഴില്‍ നിഷേധിക്കുകയും. പിന്‍വാതിലൂടെ സ്വന്തക്കാരെ തിരുകി കയറ്റുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

0 Comments

കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണം; ഹൈക്കമാൻഡിന് പരാതികളുടെ പ്രവാഹം, ഉന്നതതല നടപടി ഉണ്ടായേക്കില്ല

പ്രസ്താവന ദേശീയ തലത്തിൽ പോലും കോൺഗ്രസിന് വലിയ തിരിച്ചടി

0 Comments

നെഹ്‌റുവിനെ പോലും വർഗീയ ഫാസിസ്റ്റായി ചിത്രീകരിക്കുന്നു; കെ. സുധാകരൻ കോൺഗ്രസിനെ ബി.ജെ.പിയാക്കി മാറ്റാൻ ശ്രമിക്കുന്നതായി സി.പി.എം

യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന മത നിരപേക്ഷ നിലപാടുള്ള പാർട്ടികൾ ഇത് തിരിച്ചറിയണമെന്നും സി.പി.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

0 Comments

കെ. സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറും; രൂക്ഷ വിമര്‍ശനവുമായി എം. വി ജയരാജൻ

സുധാകരൻ്റെ ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പിൽ ആര്‍എസ്എസ് വോട്ട് തനിക്ക് ലഭ്യമാക്കലാണെന്നും എം.വി ജയരാജൻ വിമര്‍ശിച്ചു.

0 Comments

ബി.ജെ.പിയിൽ പോണം എന്ന് തോന്നിയാൽ ഞാൻ പോകും; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കെ. സുധാകരൻ

എനിക്ക് ആരുടേയും സർട്ടിഫിക്കറ്റാവശ്യമില്ല. നിങ്ങൾ അർത്ഥം മാറ്റി പ്രസിദ്ധീകരിക്കത്. എൻ്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യരുത്.

0 Comments