ഉക്കിനടുക്കമെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി.ബസ് സർവ്വീസ് ആരംഭിക്കുന്നതിന് ഉറപ്പു ലഭിച്ചു: എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

ജനുവരി മൂന്ന് മുതൽ ഒ.പി.വിഭാഗം ആരംഭിച്ചതോടെ ജില്ലയുടെ നാനാ ഭാഗങ്ങളിൽ നിന്നും രോഗികൾ മെഡിക്കൽ കോളേജിലേക്ക് എത്തുകയാണ്.

0 Comments