അതിവേഗ പാതയില്‍ ഒരു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താം; സര്‍ക്കാര്‍ പറഞ്ഞാല്‍ ചെയ്തു കൊടുക്കുമെന്ന് ഇ.ശ്രീധരന്
കെ- റെയില്‍ പദ്ധതിപ്രകാരം ദേശീയ റെയില്‍ പാതയുമായി ബന്ധിപ്പിക്കാനാവില്ല
കെ- റെയില്‍ പദ്ധതിപ്രകാരം ദേശീയ റെയില്‍ പാതയുമായി ബന്ധിപ്പിക്കാനാവില്ല
പാളങ്ങളുടെ വളവുകൾ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തണമെന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ആവശ്യം.
സംസ്ഥാനത്തെ വന്ദേഭാരതിന് ആറ് സ്റ്റോപ്പുകളാണ് നിലവില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരില്‍ അടക്കം സ്റ്റോപ്പുകളില്ലാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു
കെ റെയില്‍ വരും അതിന് സംശയമൊന്നുമില്ല
മെട്രോ സാമ്പത്തികമായി വിജയിക്കണമെങ്കില്‍, ഒരു ലൈനില്‍ കുറഞ്ഞത് 1 ലക്ഷം യാത്രക്കാരെങ്കിലും വേണം. പ്രവര്‍ത്തന ചെലവ് കുറയ്ക്കണം.
ഒരു കോടി ആളുകൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നൽകും. സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കണം. കേസുകൾ പിൻവലിക്കണം.
കൊച്ചി മെട്രോ വികസനം നാടിന് സമർപ്പിച്ച പ്രധാനമന്ത്രി കേരളത്തിന്റെ അടിസ്ഥാന വികസനത്തിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സംസാരിച്ചത്.
കെ റെയിലില്‍ കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയത്.
കേന്ദ്രത്തെ അനുകരിക്കാനാണ് മറ്റ് സംസ്ഥാനങ്ങൾ ശ്രമിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ നടപടിയാണ് കേരളം സ്വീകരിച്ചത്.
സമഗ്രമായ ഡി.പി.ആർ തയാറാക്കുന്നതിനായാണ് തത്വത്തിലുള്ള അനുമതി കൊടുത്തിരിക്കുന്നത്. അതിനപ്പുറമുള്ള നടപടികൾക്കായല്ല അനുമതി