സംസ്ഥാനത്തെ ആള്‍ക്കൂട്ട നിരോധനം: സർക്കാർ തീരുമാനത്തോട് യോജിക്കേണ്ടി വരും, കെ. മുരളീധരനെ തള്ളി മുല്ലപ്പള്ളി

കെ.പി.സി.സിയുടെ പ്രചാരണ വിഭാഗം ചുമതല രാജി വെച്ച മുരളീധരൻ ഉൾപ്പടെയുള്ള നേതാക്കൾ സമരം നിർത്തിയതിൽ ഇടഞ്ഞു നിൽക്കുകയാണ്.

0 Comments

കെ.പി.സി.സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് കെ. മുരളീധരന്‍; പിന്നില്‍ സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി എന്ന് സൂചന

കെ.പി.സി.സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിയുകയാണ്. ഇതറിയിച്ചു കോൺഗ്രസ് പ്രസിഡന്റ് ശ്രീമതി. സോണിയാഗാന്ധിക്ക് ഇന്ന് കത്ത് നൽകി.

0 Comments

മുഖ്യമന്ത്രി പിണറായി വിജയൻ മോദിയുടെ കാര്‍ബണ്‍ കോപ്പി: കെ. മുരളീധരന്‍

വൈകിട്ട് ആറുമണിക്ക് ജനങ്ങള്‍ വാര്‍ത്താചാനലുകള്‍ക്ക് മുന്നിലിരിക്കുന്നത് മുഖ്യമന്ത്രിയെ കാണാനല്ലെന്നും എത്രപേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നറിയാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 Comments