കാസര്‍കോട് ഇനിയും മുന്നോട്ട്: വികസന ഫോട്ടോപ്രദര്‍ശനം പെരിയയില്‍ തുടങ്ങി; ഉദ്ഘാടനം ചെയ്ത് കെ. കുഞ്ഞിരാമന്‍ എം. എല്‍. എ
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോടിന്‍റെ ആഭിമുഖ്യത്തില്‍ പെരിയ ടൗണില്‍ നടത്തുന്ന വികസനഫോട്ടോ പ്രദര്‍ശനം 'കാസര്‍കോട് ഇനിയും മുന്നോട്ട്' കെ. കുഞ്ഞിരാമന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു.
0 Comments
11/02/2021