കേരളത്തിൽ ഇന്ന് 5772 പേർക്ക് കോവിഡ്; കാസര്‍കോട് 104; രോഗവിമുക്തി 6719; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4989 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
0 Comments
21/11/2020