എന്‍റെ ഭാര്യയും അമ്മയും പെങ്ങളും സ്ത്രീകള്‍ തന്നെ; സോഷ്യല്‍ മീഡിയയില്‍ തുടരുന്ന സൈബര്‍ ആക്രമണത്തിനെതിരെ ജോയ്സ് ജോർജ്

എന്‍റെ മാതാവിനെയും ഭാര്യയുടെയും ഫോണിലും വാട്സ്ആപ്പിലും ചില സന്ദേശങ്ങൾ വരുന്നുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചും വ്യക്തിപരമായ ഒരധിക്ഷേപവും എന്‍റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല.

0 Comments

രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അശ്ലീല പരാമർശം; രൂക്ഷമായ വിമര്‍ശനങ്ങളും ജോയ്‌സ് ജോര്‍ജിന്‍റെ മാപ്പും

രാഹുലിന് മുന്നിൽ പെൺകുട്ടികൾ കുനിഞ്ഞും വളഞ്ഞും നിൽക്കരുതെന്നും അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു പരാമ‍ശം.

0 Comments