ജോര്‍ദാനില്‍ കുടുങ്ങി പൃഥിരാജും ‘ആടുജീവിതം’ സിനിമാ സംഘവും; തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം
ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
0 Comments
01/04/2020