ജോജുവും ബിജു മേനോനും മികച്ച നടന്മാർ; രേവതി മികച്ച നടി; സംസ്ഥാന ചലച്ചിത്ര അവാർഡിനായി നടന്നത് പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ

ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കൃഷാന്ത് സംവിധാനം ചെയ്ത് 'ആവാസവ്യൂഹമാണ് മികച്ച ചിത്രം

0 Comments

ജോജുവിൻ്റെ വാഹനം തകര്‍ത്ത കോണ്‍ഗ്രസുകാരെ കാണാനില്ല; പലരും ജില്ല വിട്ടതായി പോലീസ് നിഗമനം

സംസ്ഥാന നേതൃത്വം പ്രതിപ്പട്ടികയിലുള്ളവരോടു കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍നിന്നു ജോജു പിന്‍മാറിയതോടെ അത് വേണ്ടെന്നു നിര്‍ദേശിച്ചു.

0 Comments

കോൺഗ്രസ് നല്‍കിയ പരാതിയില്‍ കഴമ്പില്ല എന്ന് പോലീസ്; ജോജുവുമായി ഒത്തുതീര്‍പ്പിനൊരുങ്ങി കോണ്‍ഗ്രസ്

പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.

0 Comments

ജോജുവിനെതിരായ അക്രമം; കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെ 15 കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു

ദേശീയപാത ഉപരോധിച്ചതിനും നടൻ ജോജു ജോർജിൻ്റെ വാഹനം തകർത്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ്.

0 Comments

മിസ്റ്റര്‍ സിനിമാതാരം, താങ്കള്‍ക്ക് തെറ്റി, ഇത് കേരളമാണ്; നടന്‍ ജോജു ജോര്‍ജിനെതിരെ എം.പി രമ്യാ ഹരിദാസ്

മിസ്റ്റര്‍ സിനിമാതാരം, താങ്കള്‍ക്ക് തെറ്റി. ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികള്‍

0 Comments

ജോജു സംസാരിച്ചത് പൊതുജനത്തിന് വേണ്ടി; കെ. സുധാകരൻ ഗുണ്ടാ എന്ന് വിളിച്ചത് അംഗീകരിക്കാനാകില്ല; ജോജുവിന് പിന്തുണയുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ

മറ്റേതെങ്കിലും വാഹനത്തിൻ്റെ ചില്ല് പൊളിഞ്ഞോ, അക്രമം കാട്ടിയ അക്രമിയുടെ വാഹനം തകർത്തെങ്കിൽ അതൊരു ജനരോഷത്തിൻ്റെ ഭാഗമല്ലേ

0 Comments