കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം; കാസർകോട് ജില്ലയിൽ വിവിധ തസ്തികകളില്‍ ഒഴിവ്
റിസര്‍ച്ച് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, നേഴ്‌സിംഗ് ഓഫീസര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
റിസര്‍ച്ച് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, നേഴ്‌സിംഗ് ഓഫീസര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
മകന് റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത കൊല്ലം സ്വദേശിയായ ദിൽഷാ മോൻ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വീട്ടമ്മ പറഞ്ഞു.
യാത്രയ്ക്കിടെ ഭക്ഷണം കഴിക്കണമെങ്കില്‍ ഒരു റെസ്റ്റോറന്റിൽ കയറണം. എന്നാൽ ആളുകൾ വസ്ത്രമില്ലാതെ ഭക്ഷണം വിളമ്പുന്ന ഒരു റെസ്റ്റോറന്റ് ഉണ്ട്.
റഗുലറായി നാല് മാസവും വീക്ക് എന്റ് ആയി ഏഴ് മാസവും ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഫാര്‍മ-കോ-വിജിലന്‍സ് കോഴ്സിലേക്ക് അപേക്ഷിക്കാം.
തന്‍റെ ഹോട്ടലിൽ ജോലിയ്ക്കായി അപേക്ഷ നൽകണമെന്നാണ് പോസ്റ്റിൽ അദ്ദേഹം കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം തന്‍റെ ഫോൺ നമ്പറും കാൾ വാലസ് ചേർത്തിട്ടുണ്ട്.
കൂട്ടസ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചില്ല.
ഗവണ്മെന്റ് അപ്പ്രൂവ് സർട്ടിഫിക്കറ്റിനോടൊപ്പം, സർക്കാർ നിർദേശിച്ചിട്ടുള്ള സാലറിയോടെ ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ 100% ജോലിയും.
അഡ്വാൻസ് വെൽഡിങ് ആന്റ് ഗ്യാസ് കട്ടിംഗ് കോഴ്സിലേക്കുള്ള പ്രവേശന സെലക്ഷൻ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്കൂളിൽ 2021 ഫെബ്രുവരി 8ന് തിങ്കളാഴ്ച നടക്കും.
പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബീറ്റ് ഫോറസ്റ്റ് വിഭാഗത്തിൽ ജോലി നൽകും. തൊഴിൽ ലഭിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കും.