സി.എച്ച്. സെൻ്ററിന് ധന സഹായവും കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയ സഹ പ്രവർത്തകർക്ക് സ്നേഹ സമ്മാനവും കൈമാറി ജിദ്ദ കെ. എം.സി.സി
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ട്രഷറർ അൻവർ ചേരങ്കൈ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു
0 Comments
21/12/2021