പാമ്പാടിയിലെ ജ്വല്ലറി മോഷണം: ബി.ജെ.പി പ്രവർത്തകനായ പ്രതി പിടിയിൽ; മോഷണം നടത്തിയത് കടബാധ്യതകൾ പരിഹരിക്കാൻ
രണ്ടു മാലകള്‍ നോക്കുന്നതിനിടെ ഉടമ കടയുടെ ഉള്ളിലേക്ക് പോയി. ഈ സമയത്ത് നാലു പവൻ്റെ രണ്ടു മാലകളുമായി അജീഷ് പുറത്തിറങ്ങി
രണ്ടു മാലകള്‍ നോക്കുന്നതിനിടെ ഉടമ കടയുടെ ഉള്ളിലേക്ക് പോയി. ഈ സമയത്ത് നാലു പവൻ്റെ രണ്ടു മാലകളുമായി അജീഷ് പുറത്തിറങ്ങി
കാസർകോട് ഡി.വൈ.എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ് കുമാറും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പി.പി.ഇ കിറ്റ് ധരിച്ച് മോഷണം നടത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നല്‍കാന്‍ എല്ലാ ജ്വല്ലറി ഉടമകളുടെയും ഒരു യോഗം സൂം മുഖേന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.
സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ സുരക്ഷാ നടപടികളും മുന്‍കരുതലുകളും പൂര്‍ണ്ണമായും പാലിച്ചു കൊണ്ടു മാത്രമേ ജ്വല്ലറികള്‍ തുറക്കാന്‍ പാടുള്ളൂവെന്ന് യോഗം ജ്വല്ലറി ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.