ജഴ്‌സി റെഡി ഇനി മെഡല്‍ ലക്ഷ്യം; നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കുള്ള ജഴ്‌സി പ്രകാശനം ചെയ്തു
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കുന്ന 250 കായിക താരങ്ങള്‍ക്കാണ് ജഴ്‌സി നല്കുന്നത്. ടിഷര്‍ട്ടിനൊപ്പം, ലോവര്‍, ഷൂസ് എന്നിവയും കായിക താരങ്ങള്‍ക്ക് നല്‍കി.
0 Comments
01/12/2022